"

BREAKING NEWS

AD

AD

തളിപ്പറമ്പ് എം.എൽ.എ ഓഫീസ് ഉദ്ഘാടനം ജൂൺ 12-ന് നടക്കും

advertise here


തളിപ്പറമ്പ്/ തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നു. തളിപ്പറമ്പ് ചിറവക്കിലെ 'ഹാപ്പിനസ് സ്ക്വയറിൽ' സജ്ജീകരിച്ച ഓഫീസ്, ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം 5:00-ന് കേരള വൈദ്യുതി, പാർലമെന്ററി കാര്യം, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.


Advertisement
BERIKAN KOMENTAR ()