കണ്ണൂർ ആലക്കോട് പിക്കപ്പ് ജീപ്പ് വീട്ടുമുറ്റത്ത് മറിഞ്ഞു Share Share cltആലക്കോട്/പിക്കപ്പ് ജീപ്പ് വീട്ടുമുറ്റത്ത് മറിഞ്ഞു തടി കയറ്റാൻ വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം തെറ്റി റോഡരികിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.ആലക്കോട് ഹിൽടോപ്പ് റോഡിൽ ബുധനാഴ്ച രാവിലെയാണ് അപകടം.ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു Advertisement