"

BREAKING NEWS

AD

AD

ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ

advertise here

കണ്ണൂർ /
ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തന്നട കുണ്ടത്തിൽ സ്വദേശി കെ. രജിൻ (35) ആണ് മരിച്ചത്. ഇന്നലെ (ഞായർ) രാത്രി പത്തരയോടെ ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു. കുണ്ടത്തിൽ രാജൻ-കാഞ്ചന ദമ്പതികളുടെ മകനാണ്. സഹോദരി അഞ്ജു.


Advertisement
BERIKAN KOMENTAR ()