"

BREAKING NEWS

AD

AD

ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയൻ രാജിവെച്ചു

advertise here


തിരുവനന്തപുരം / വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സണൽ സ്റ്റാഫായി നിയമിക്കപ്പെട്ട അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് ബെന്നി തോമസ് രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയത്. സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ഇദ്ദേഹത്തെ നിയമിച്ചിരുന്നത്.


Advertisement
BERIKAN KOMENTAR ()