"

BREAKING NEWS

AD

AD

സമീറിന്റെ ബൈക്കിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്

advertise here
കോഴിക്കോട് / ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻറെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഹെഡ് ലൈറ്റിനുള്ളിൽ നിന്ന് പാമ്പ് തല പുറത്തേക്ക് നീട്ടിയത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് സർപ്പ വളന്റിയറും പക്ഷിനിരീക്ഷകനുമായ ജി കെ പ്രശാന്ത് മാഷെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പ്രശാന്ത് മാഷ് സൂക്ഷ്മ‌ പരിശോധന നടത്തി ഹെഡ്ലൈറ്റിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന പെരുമ്പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി. പ
Advertisement
BERIKAN KOMENTAR ()