"

BREAKING NEWS


മാപ്പിളപ്പാട്ട് ഗായകന്‍ വി.എം.കുട്ടി അന്തരിച്ചു

advertise here

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മാപ്പിളപ്പാട്ടില്‍ പുതിയ പരിക്ഷണങ്ങള്‍ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്.

Advertisement
BERIKAN KOMENTAR ()