"

BREAKING NEWS


പയ്യാവൂരിൽ ബിജെപിഓഫീസ് ഉദ്ഘാടനം ചെയ്തു

advertise here


 പയ്യാവൂർ / ബിജെപി മുൻകാല പ്രവർത്തകനും ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡണ്ടും ആയിരുന്ന സ്വർഗീയ  വി നാണുവിന്റെ പേരിലുള്ള ബിജെപി പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ബിജെപി മണ്ഡലം കാലം പ്രസിഡണ്ട് ശ്രീ അജികുമാർ കരയിൽ ഉദ്ഘാടനം ചെയ്തു പ്രസ്തുത ചടങ്ങിൽ മുൻകാല പ്രവർത്തകരായ രോഹിണിഅമ്മ, രമണി വാഴയിൽ നാരായണിയമ്മ കെ വി ഗോവിന്ദൻ എൻ എം നാരായണൻ കെ വി പ്രേമരാജൻ കരുണാകരൻ പള്ളത്ത്  പി എൻ കുഞ്ഞപ്പൻ മാധവൻ നായർകുഞ്ഞിരാമൻ കെ കെനാരായണൻ പി വി

കൃഷ്ണൻകുട്ടി എന്നിവരെ ആദരിച്ചു.


മണ്ഡലം വൈസ് പ്രസിഡണ്ട് സഞ്ജു കൃഷ്ണകുമാർ എസ് ടി മോർച്ച ജില്ല പ്രസിഡണ്ട്  സജേഷ് കെ കെ യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അരുൺ തോമസ് യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വിജേഷ് വിജയൻ മണ്ഡലം സെക്രട്ടറി മനോജ് മാഷ്ടർ കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പി കെ സുധാകരൻ എന്നിവർ ആശംസ പ്രസംഗം നടത്തി

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എ നാരയണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിരുദ്ധൻ എ എസ് സ്വാഗതവും ഗിരിഷ് രാജ് നന്ദിയും പറഞ്ഞു

Advertisement
BERIKAN KOMENTAR ()