"

BREAKING NEWS


അഖിലചാക്കോയെ അനുമോദിച്ചു

advertise here


 തളിപ്പറമ്പ് /കേരള അഡ്മിനിസ്ട്രേറ്റീവ് സർ വ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തൃച്ചംബരത്തെ അഖില ചാക്കോയെ എ .കെ.പൊതുവാൾ സ്മാരക സമിതി അനുമോദിച്ചു .

സമിതിയുടെ ഉപഹാരം സി .പി .ഐ ജില്ലാ സെക്രട്ടരി അഡ്വ: പി.സന്തോഷ് കുമാർ നല്കി ആദരിച്ചു. 


സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി വി.വി.കണ്ണൻ, മണ്ഡലം സെക്രട്ടരിയേറ്റ് അംഗം പി.കെ.മുജീബ് റഹമാൻ, മണ്ഡലം കമ്മിറ്റി അoഗം എം.രഘുനാഥ്, പി.എസ്.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

Advertisement
BERIKAN KOMENTAR ()