ചെമ്പേരി / കുടിയാന്മല സ്വദേശിയായ ചന്ദ്രൻകുന്നേൽ ബിജു ജോസിന്റെ മകൾ ആൻ മരിയ ബിജു 'WORLD HANDWRITING COMPETITION' ൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. കണ്ണൂർചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ മരിയ.
കുട്ടിക്കാലം മുതൽ സ്വയം ആർജിച്ചെടുത്ത് , നിരന്തരമായ കഠിന പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്. ആന്‍മരിയബിജുവിന് ന്യൂസ് വൺ ടീമിൻ്റെ അഭിനന്ദനങ്ങൾ.
Advertisement