"

BREAKING NEWS


ആറളത്ത് പീഡനശ്രമം: രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

advertise here


 
ആറളം /ആറളംഫാമിൽ ആദിവാസി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൾ (19), കലാം (50) എന്നിവരെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴാം ബ്ലോക്കിൽ ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടിയെയാണ് നിർമ്മാണ തൊഴിലിനെത്തിയ ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

Advertisement
BERIKAN KOMENTAR ()