പേരാവൂർ (കണ്ണൂർ): മണത്തണ മടപ്പുരച്ചാൽ റോഡിൽ മർമചികിത്സാലയത്തിന് സമീപം വെള്ളിയാഴ്ച രാത്രി സ്ഫോടനം.രാത്രി ഒമ്പതിനാണ് സംഭവം.യുവമോർച്ച പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് രധീപ് മണത്തണയുടെ വീടിന് സമീപത്താണ് ബോംബേറ്.വീട്ടിൽ റീത്തും വെച്ചു.
സ്ഥലത്തുനിന്ന് ഐസ്ക്രീം ബോട്ടിൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു.പേരാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി
Advertisement