"

BREAKING NEWS


ഐ.എൻ.ടി.യു.സി സമ്പൂർണ്ണ നേതൃയോഗം മാറ്റിവെച്ചു

advertise here

കണ്ണൂർ:പ്രതികൂല കാലാവസ്ഥ കാരണം 19ന് ചൊവ്വാഴ്ച കണ്ണൂർ ജില്ലാ കോൺഗ്രസ് ഓഫീസിൽ നടത്താൻ തീരുമാനിച്ച ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ നേതൃയോഗം മാറ്റിവെച്ചതായി ഐഎൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി.ശശീന്ദ്രൻ അറിയിച്ചു


 

Advertisement
BERIKAN KOMENTAR ()