"

BREAKING NEWS


ബെംഗളൂരുവിൽ വാഹന അപകടം കൊളോളത്തെ നന്ദന മരിച്ചു

advertise here
ചാലോട് /ബെംഗളൂരുവിൽ വാഹന അപകടത്തിൽ കൊളോളം സ്വദേശിനി എം കെ നന്ദന (23) മരിച്ചു. ബെംഗളൂരു ടിസിഎസ് ജീവനക്കാരി ആയിരുന്നു. ഇരുചക്ര വാഹനത്തിൽ ലോറി ഇടിച്ചാണ് അപകടം. കെ പി ശ്രീധരൻ-പരേതയായ എം കെ കാഞ്ചന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അനൂപ്, അജേഷ്, നിഷ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച നാട്ടിൽ എത്തിച്ച് സംസ്കരിക്കും.

ADVT

Advertisement
BERIKAN KOMENTAR ()