"

BREAKING NEWS


ബസ്സും കാറും കൂട്ടിയിടിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു

advertise here

കോഴിക്കോട് /ബസ്സും കാറും കൂട്ടിയിടിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു. മോഡേണ്‍ ബസാര്‍ ഞെളിയം പറമ്പിന് മുമ്പിലുണ്ടായ അപകടത്തില്‍ കാറോടിച്ചിരുന്ന രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്.

ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സാണ് കാറില്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Advertisement
BERIKAN KOMENTAR ()