"

BREAKING NEWS


ഉദയഗിരി അരിവിളഞ്ഞപൊയിൽ സ്വദേശി മുണ്ടക്കൽ ഫിലിപ്പ്

advertise here

ഉദയഗിരി / അരിവിളഞ്ഞപൊയിൽ സ്വദേശിയായ
അഭിനേതാവും, വിഷ്വൽ മീഡിയ പെർഫോർമറുമായ  മുണ്ടക്കൽ ഫിലിപ്പ് (64) അന്തരിച്ചു.   ഫിലിപ്പ് പരസ്യ ചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ:ഉഷ (വെള്ളാട് പാറത്താഴ കുടുംബാംഗം) മക്കൾ: സോണി ( ദുബായ്), സോബി (അധ്യാപിക പെരിയ കോളേജ്) മരുമക്കൾ: ഹണി, താഴത്ത് വീട്ടിൽ (അങ്കമാലി) ജോൺ മാത്യു മേലേട്ട് (മീൻ പറ്റി), സഹോദരങ്ങൾ: ജോസ് (അരിവിളഞ്ഞപൊയിൽ), ലീലാമ്മ കുന്നേൽ (ആലക്കോട് ),റോസമ്മ ചെന്നാട്ട് (തേർമല), ത്രേസ്യാമ്മ മണ്ണനാം കുന്നേൽ , മേരി.
Advertisement
BERIKAN KOMENTAR ()