"

BREAKING NEWS


മെരുവമ്പായി മുസ്ലിംലീഗ് നേതാവ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ

advertise here


കൂത്തുപറമ്പ് / മെരുവമ്പായി പ്രദേശത്തെ പൗര പ്രമുഖനും, മുസ്ലിം ലീഗ് നേതാവും പ്രമുഖ പണ്ഡിതനായ  അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ(75) ( അന്ത്രു ഉസ്താദ്മൂന്നാം പീടിക) അന്തരിച്ചു.കപ്പണ നുസ്രത്തുൽ ഇസ്ലാംഇ മദ്രസയിലെ ആദ്യകാല അധ്യാപകനും, ദീർഘകാലം കുവൈത്തിൽ പ്രവാസിയുമായിരുന്നു. മയ്യത്ത് ഇപ്പോൾ മൂന്നാം പീടികയിലെ സ്വവസതിയിലാണ് കബറടക്കം  മെരുവമ്പായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു
Advertisement
BERIKAN KOMENTAR ()