പിലാത്തറ /
ചെറുതാഴം രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട.
ലോറിയിൽ കടത്തുകയായിരുന്ന
ഉമിചാക്കുകൾക്ക് അടിയിൽ കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു.
കാസർഗോഡ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോറിയെ പിൻതുടർന്ന് ചെറുതാഴം കൊത്തി കുഴിച്ച പാറയിൽ വച്ച് കണ്ണൂർ എക്സൈസ് സംഘത്തിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു
Advertisement