"

BREAKING NEWS


പയ്യന്നൂർ കാറമേലിലെ ആനിടിൽ കിഴക്കിനകത്ത് ഭാർഗ്ഗവി

advertise here

പയ്യന്നൂർ /
കാറമേലിലെ ആനിടിൽ കിഴക്കിനകത്ത് ഭാർഗ്ഗവി (65
- പുതിയങ്കാവ്) അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.
മകൻ:എ.കെ ശ്രീനാഥ്
സഹോദരങ്ങൾ: രാമചന്ദ്രൻ എ.കെ പത്മാവതി എ.കെ, എ.കെ ഗിരിജ.
Advertisement
BERIKAN KOMENTAR ()