ചക്കരക്കൽ / കോമത്ത് കുന്നമ്പ്രത്ത് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കാടാച്ചിറ കോട്ടൂർ സ്വദേശിയായ കെ എം മുഹമ്മദ് നുഫൈൽ (24) ആണ് 1.350 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ എം പി ഷാജിയുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിച്ചു.
Advertisement