കണ്ണൂർ /കണ്ണൂരിലെ സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധർമശാല ഒഴക്രോം സ്വദേശി റഗിത്ത് (29) ആണ് മരിച്ചത്. ബാർ ഹോട്ടലിൻ്റെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രമേശൻ-രാധ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രഞ്ജിത്ത്, രമിത്ത്.
#kuttiattoorvarthakal
#kannur
#police
Advertisement