കളമശേരി /ഹിദായത്തുൽ നഗറിൽ താമസിക്കുന്ന കുസാറ്റ് അവസാന വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി പുതു വൈപ്പ് കൊമത്തുരുത്തിൽ കെ.എ. സുദർശനന്റെ മകൾ ദർശന. കെ എസ് (23) മരിച്ച നിലയിൽ.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ സർവകലാശാല വിസി റിപ്പോർട്ട് തേടി.
Advertisement