നടുവിൽ കരുണാപുരം ഏത്തക്കാട്ട് അന്നമ്മ Share Share നടുവിൽ /കരുണാപുരംഏത്തക്കാട്ട് അന്നമ്മ(74)അന്തരിച്ചു.തേർത്തല്ലി ചെക്കിച്ചേരി അരീക്കത്താഴെ കുടുംബാംഗമാണ്.പരേതനായ ഏത്തക്കാട്ട് ജോബിൻ്റെ ഭാര്യയാണ്. സഹോദരങ്ങൾ:ബേബി,ഈപ്പച്ചൻ,കുട്ടിയച്ചൻ,തങ്കമ്മ കുഴിപ്പള്ളിൽ,മോളി അറയ്ക്കൽ,വിൽസൺ,വത്സമ്മ .സംസ്കാരം ശനിയാഴ്ച 10-ന് കരുണാപുരം സെയ്ൻ്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ Advertisement