സൗത്ത് കളമശേരി സ്റ്റാൻ്റിലെ ഓട്ടോഡ്രൈവർ വേലായുധൻ Share Share കളമശേരി /കളമശേരി യൂണിവേഴ്സിറ്റി സെൻ്റർ തച്ചിലകത്ത് വീട്ടിൽ വേലായുധൻ (61) അന്തരിച്ചു. സൗത്ത് കളമശേരി സ്റ്റാൻ്റിലെ ഓട്ടോഡ്രൈവറാണ്. സംസ്കാരം നടത്തി. ഭാര്യ : തിലോത്തമ. മക്കൾ: അഖിൽ, അനിൽ. മരുമകൾ: ശ്രീദേവി അഖിൽ. Advertisement