"

BREAKING NEWS

AD

AD

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അങ്ങാടികടവ് ജോൺ (അപ്പച്ചൻ)

advertise here
 

clt
ഇരിട്ടി /മുൻ ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം അങ്ങാടികടവ് മണിമരുതുംചാലിലെ കൊച്ചുകരോട്ട് കോലാക്കൽ ജോൺ ( അപ്പച്ചൻ -68) അന്തരിച്ചു
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ .


ഭാര്യ: മോളി (പേരാവൂർ തൊണ്ടി  നടിക്കുന്നേൽ കുടുംബാഗം) .
മക്കൾ: റോണി (കണ്ണൂർഎയർപോർട്ട് ), റിന്റു (ഏഷ്യാനെറ്റ്‌ ). മരുമക്കൾ: ടിൻസി എം. ടോംസ്, മേലുക്കുന്നേൽ,സജോ ദേവസ്യ (റിപ്പോട്ടർ ടിവി ). സഹോദരങ്ങൾ : മേരി, ഏലിയാമ്മ, തെയ്യാമ്മ, ലില്ലി, ലിസി, തങ്കച്ചൻ, ഡെയ്സി, ഷൈനി, പരേതയായ ചിന്നമ്മ .

Advertisement
BERIKAN KOMENTAR ()