"

BREAKING NEWS

AD

AD

കാഞ്ഞിരപ്പള്ളി എന്തയാർ കിഴക്കേമുറിയിൽ കെ.വി.ജിയോ

advertise here


chn
കാഞ്ഞിരപ്പള്ളി /
എന്തയാർ കിഴക്കേമുറിയിൽ വിൻസെന്റിന്റെ മകൻ ജിയോ കെ വി (32) അന്തരിച്ചു.സംസ്ക്കാരം തിങ്കൾ 3.30ന് എന്തയാർ  സെന്റ് മേരിസ് പള്ളി കുടുംബക്കല്ലറയിൽ. മാതാവ്: ജാൻസി വിൻസെന്റ് മുക്കുളം ചെറിയമ്പുറം കുടുംബാഗം. ഭാര്യ : മീനു ഇടക്കുന്നം മടുക്കോലിൽ കുടുംബാംഗം. മകൾ: വെസ്റ്റീന ഫിലോമിൻ ജിയോ. സഹോദരങ്ങൾ :നീതു  ജിജോ, നിത്യ ജിൻസ്
Advertisement
BERIKAN KOMENTAR ()