"

BREAKING NEWS

AD

AD

മാതമംഗലത്തെ കോൺഗ്രസ് നേ താവായിരുന്ന കെ.വി.ഗോവിന്ദൻ

advertise here

clt
പിലാത്തറ /
മാതമംഗലത്തെ പഴയകാല  കോൺഗ്രസ് നേതാവും,വ്യാപാരിയും ആയിരുന്ന  കെ.വി ഗോവിന്ദൻ(90) അന്തരിച്ചു. 
സംസ്കാരം വൈകുന്നേരം നാലുമണിക്ക് മാതമംഗലം പൊതുശ്മശാനത്തിൽ.


   ഭാര്യ: ലീല വിവി. മക്കൾ : രഞ്ജിനി,ആശാലത ,ഷാജി വി വി(തളിപ്പറമ്പ മുനിസിപ്പാലിറ്റി),ഷീജ(ഇവ ഹോമിയോ മാതമംഗലം)ഷീബ(പൊന്നംപാറ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി) ഷൈമ, ഷനോജ്(സെൻറ് ജോസഫ് സ് കോളേജ് ചേർത്തല).
  ജാമാതാക്കൾ :  ഹരിദാസൻ(റിട്ടയേർഡ് ആർമി),പരേതനായ പ്രഭാകരൻ,ഗീത(മാവിച്ചേരി)മനോഹരൻ(വ്യാപാരി മാതമംഗലം),ഗംഗാധരൻ(റിട്ടയേഡ് കൂട്ടു മുഖം സർവീസ് സഹകരണ ബാങ്ക്),വേണു(റിട്ടയേഡ് എയർ ഫോഴ്സ്,എൽഐസി പയ്യന്നൂർ)രമ്യ( അദ്ധ്യാപിക ).
സഹോദരങ്ങൾ:പരേതനായ കെ വി നാരായണൻ നിലേശ്വരം,കരുണാകരൻ,പത്മനാഭൻ,പരേതനായ മാധവൻ മാസ്റ്റർ ദേവി(മുംബൈ), നളിനി,കുഞ്ഞിക്കണ്ണൻ( ശ്രീഹരി സ്റ്റോർ മാതമംഗലം)വത്സല(റിട്ടയേഡ് അധ്യാപിക)
       
Advertisement
BERIKAN KOMENTAR ()