"

BREAKING NEWS

AD

AD

ചക്ക തലയിൽ വീണ് അഞ്ചലിൽ ഗൃഹനാഥന് ദാരുണാന്ത്യം

advertise here


അഞ്ചൽ /
അഞ്ചലിൽ വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ അപകടം, ചക്ക തലയിൽ വീണ് ഗുരുതര പരിക്കേറ്റ് അഞ്ചലിൽ ഗൃഹനാഥന് ദാരുണാന്ത്യം.

അഞ്ചൽ കുരുവികോണം സ്വദേശി രാജു (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ ചക്ക തലയിൽ വീണത്. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
Advertisement
BERIKAN KOMENTAR ()