"

BREAKING NEWS

AD

AD

ഏലൂർ മണലിപള്ളത്ത് വടശ്ശേരി ബെന്നിയുടെ മകൻ ബെൻസൺ

advertise here

 ഏലൂർ /ഏലൂർ  മണലി പള്ളത്ത് വടശ്ശേരി വീട്ടിൽ പരേതനായ ബെന്നിയുടെ മകൻ ബെൻസൺ( 27) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് വടക്കുംഭാഗം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടക്കും.
 അമ്മ : സാലിബെന്നി.  സഹോദരൻ: ബേസിൽ

Advertisement
BERIKAN KOMENTAR ()