കൊച്ചി / എറണാകുളം പുല്ലേപടി പാലത്തിന് സമീപം വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. നാലാമത്തെ യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആക്രിക്കടയ്ക്കും സമീപമുള്ള കെട്ടിടങ്ങൾക്കും തീപിടിച്ചു.
Advertisement