"

BREAKING NEWS

AD

AD

ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം ഭർത്താവ് അറസ്റ്റിൽ

advertise here



കോട്ടയം /കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്. കടുവാമൂഴി സ്വദേശിയായ അബ്ദുൽ സലാമാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട പൊലീസാണ് സലീമിനെ അറസ്റ്റ് ചെയ്തത്. സലീമിനെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ.


Advertisement
BERIKAN KOMENTAR ()