ആലങ്ങാട് കൊങ്ങോർപ്പിള്ളി തറയിൽതോമസ് ജെറോം Share Share Chnആലങ്ങാട് / കൊങ്ങോർപ്പിള്ളി തറയിൽതോമസ് ജെറോം(80)അന്തരിച്ചു.സംസ്കാരം നാളെ വൈകിട്ട് 4ന് കൊങ്ങോർപ്പിള്ളി സെന്റ്.ആന്റണിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റജീന തോമസ്.മക്കൾ: മേരി തോമസ് ( ടിഷ), ജെറോം തോമസ് ( ടെജു). മരുമകൻ:നവീൻ ചാർളി . Advertisement