"

BREAKING NEWS

AD

AD

രാമന്തളി കുന്നത്തെരുവിലെ പി.ടി.വൈശാഖ് ആണ് മരിച്ചത്

advertise here

പയ്യന്നൂര്‍ / യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

രാമന്തളി കുന്നത്തെരുവിലെ പി.ടി.വൈശാഖ്(36) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

ഉടന്‍ കെട്ടറുത്ത് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍
എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

അച്ഛന്‍: പി.മോഹനന്‍, അമ്മ: പി.ടി.ഗിരിജ.

സഹോദരന്‍: പി.ടി.ഹരീഷ്.

ഭാര്യ: ടി.പി.ആതിര.

മക്കള്‍: വാമിക, ആരുഷ്.

സംസ്‌കാരം നാളെ.

Advertisement
BERIKAN KOMENTAR ()