അങ്കമാലിയിൽ വൻ രാസലഹരി വേട്ട ആസാം സ്വദേശി പിടിയിൽ Share Share അങ്കമാലി / അങ്കമാലിയിൽ വൻ രാസലഹരി വേട്ട ആസാം സ്വദേശി പിടിയിൽ.150 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അങ്കമാലി എക്സൈസിൻ്റെ പിടിയിൽ.അങ്കമാലി ചമ്പന്നൂർ റെയിൽവെ ഗേറ്റ് പരിസരത്ത് നിന്നുമാണ് ഹെറോയിനുമായി ആസാം സ്വദേശി മൊയിനുൽ ഹഖ് (40) ആണ്പിടിയിലായത്. പിടികൂടിയ ഹെറോയിന് ഏകദേശം 14 ലക്ഷത്തോളം രൂപ വരും. Advertisement