ഐക്യ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റി യോഗം ബുധനാഴ്ച Share Share കണ്ണൂർ / അംഗങ്ങളുടെയും അസംബ്ലി നിയോജകമണ്ഡലം ചെയർമാൻ കൺവീനർമാരുടെയും സംയുക്ത യോഗം ബുധൻ (22 ന് ) കാലത്ത് 10 .30 ന് കണ്ണൂർ ഡിസിസി ഓഫീസിൽ ചേരുമെന്ന് ചെയർമാൻ പി ടി മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു. Advertisement