പയ്യന്നൂർ /
പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വിനോദ് പി. കാനായി (52) അന്തരിച്ചു. പരേതനായ കിനേരി കുഞ്ഞിരാമൻ്റെയും പാണച്ചിറമ്മൽ നാരായണിയുടെയും മകനാണ്.ഭാര്യ: രമ്യ കണ്ണാടി പെയിൽ മക്കൾ : ആകാശ്., ആര്യാനന്ദ് സഹോദരങ്ങൾ: രമേശൻ , രാജേഷ്. പരേതനായ രാജീവൻ സംസ്കാരം തിങ്കൾ രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ
Advertisement