"

BREAKING NEWS

AD

AD

കണ്ണൂർ മുണ്ടയാട് ജർണലിസ്റ്റ് നഗർ സായിയിൽ എ.എം.റീത്ത

advertise here

 കണ്ണൂർ /മുണ്ടയാട് ജർണലിസ്റ്റ് നഗർ സായിയിൽ എ.എം.റീത്ത (59) അന്തരിച്ചു. 
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.
കണ്ണൂർ പ്രസ്ക്ലബ്ബ് മുൻഓഫീസ് സെക്രട്ടറി  ജിജോകുമാറിൻ്റെ ഭാര്യയാണ്.

പരേതരായ എ. എം ശങ്കരൻ വൈദ്യരുടെയും കെ വിലാസിനിയുടെയും മകളാണ്.

മക്കൾ : സായിഷ് ( മർച്ചൻ്റ് നേവി ), അഭിരാമി ( ടീച്ചർ, കൗസർഇംഗ്ലീഷ് സ്കൂൾ )
മരുമകൾ : അഞ്ജിത (അധ്യാപിക പയ്യന്നൂർ)
സഹോദരങ്ങൾ:
എഎം ഗീത, എ എം പ്രീത, എ എം രജീവ് (ലക്ഷ്മി മെഡിക്കൽസ്. കാൽടെക്സ്)

Advertisement
BERIKAN KOMENTAR ()