കാസർഗോഡ് /
ആറുവയസുകാരനെ സെ പ്റ്റിക് ടാങ്കി നെടുത്ത കൂ ഴിയിൽ വീ ണുമരിച്ച നി ലയിൽ കണ്ടെത്തി. മധൂർ മഞ്ചത്തടുക്കയിലെ അഹ മ്മദ് സാജിദ്-ആസ്യുമ്മ ദമ്പതി കളുടെ മകൻ മുഹമ്മദ് അയാൻ ഷാസിം ആണ് മരിച്ചത്. ശനിയാ ഴ്ച വൈകുന്നേരം കുട്ടിയെ കാ ണാത്തതിനെതുടർന്ന് നടത്തി യ അന്വേഷണത്തിൽ നൂറുമീറ്റർ അകലെയുള്ള നിർമാണത്തിലി രിക്കുന്ന വീടിനു സമീപത്ത് കു ട്ടിയുടെ ചെരുപ്പ് കണ്ടെത്തുകയാ യിരുന്നു. തുടർന്ന് തൊട്ടടുത്തു ള്ള മഴവെള്ളം നിറഞ്ഞ കുഴിയി ൽ ഷാസിമിന്റെ മൃതദേഹവും കാണപ്പെട്ടു. സഹോദരൻ: യ സീം സാഹിദ് (ഏഴുമാസം).
Advertisement