"

BREAKING NEWS


എണ്ണഖനന കേന്ദ്രത്തിൽ അപകടം; കണ്ണൂർ സ്വദേശി മരിച്ചു

  കുവൈത്ത് / കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ ര...

കറിയിൽആസിഡ്; കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ

കൊൽക്കത്ത /ആസിഡ് കലർന്ന ഭക്ഷണംകഴിച്ച ഒരു കുടുംബത്തിലെ ആറുപേർ ഗുരുതരാവസ്ഥയിൽ. ബംഗാളിലെ മിഡ്‌നാപുറിൽ ഞായറാഴ്‌ചയാണ് സംഭവം. വെള്ളമാണ...

എസ് ഐ ആര്‍: എന്യൂമറേഷന്‍ ഫോം നാല് വരെ സ്വീകരിക്കും

തിരുവനന്തപുരം /  വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാ...

യുഡിഎഫിന് വിമതരുടെയും റിബലുകളുടെയും ശല്യം തലവേദന

മലപ്പുറം /  പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെ മലപ്പുറത്തെ വിമതരുടെ ചിത്രം തെളിഞ്ഞു. യു ഡി എഫിനാണ് വിമതരുടെയും റിബലു...

കണ്ണൂര്‍ കോര്‍പറേഷനില്‍ 17 ഡിവിഷനുകളില്‍ വിമതർ

കണ്ണൂര്‍ / കോര്‍പറേഷനില്‍ 17 ഡിവിഷനുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരായി വിമതര്‍. പയ്യാമ്പലത്ത് നിന്ന് ജനവിധി തേടുന്ന കോണ്...

തർക്കത്തിനിടെ അച്ഛൻ്റെ അടി യേറ്റ് ചികിത്സയിലായ മകൻ മരിച്ചു

തിരുവനന്തപുരം  / അമ്പതുലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അച്ഛൻ്റെ അടിയേറ്റ് ചികിത്സയിലാ...

സ്വി​ഫ്റ്റ് ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു​ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​അ​റ്റു​പോ​യി

തി​രു​വ​ന​ന്ത​പു​രം /കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​അ​...

സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേർ കുറ്റക്കാര്‍

പയ്യന്നൂര്‍ / സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേർ കുറ്റക്കാര്‍ 2012 ആഗസ്ത് ഒന്നിന് പയ്യന്നൂര്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലാണ് പയ്യന...

പയ്യന്നൂരിലെ സ്വർണ്ണവ്യാപാരി മാവിച്ചേരിയിലെ കെ.മാധവൻ

പയ്യന്നൂർ / പയ്യന്നൂരിലെ ആദ്യകാല സ്വർണ്ണവ്യാപാരി (അമൃത ജ്വല്ലറി) മാവിച്ചേരിയിലെ കെ. മാധവൻ (90) അന്തരിച്ചു.  സംസ്‌കാരം നാളെ രാവില...